തളിപ്പറമ്പ്: പട്ടുവം പറപ്പൂൽ കയ്യംതടം രാജീവ് ദശലക്ഷം കോളനിയിൽ താമസിച്ചിരുന്ന കൊട്ടിൽ തൊടി ഗിരീഷ് (64) നിര്യാതനായി. ആദ്യകാല ജീപ്പ് ഡ്രൈവറായിരുന്നു. ഭാര്യ: ഇന്ദിര. മകൻ: ഷാജു. സഹോദരങ്ങൾ: പ്രഭാവതി, പുഷ്പരാജ്, വിജയൻ, പ്രേമൻ.