പെരിങ്ങത്തൂർ: മത്തിപ്പറമ്പ് ജുമാമസ്ജിദിന് സമീപം മീത്തലെ കുളമുള്ളതിൽ നബീസു ഹജ്ജുമ്മ ( 90 ) നിര്യാതയായി. ഭർത്താവ്: പരേതനായ അത്തലന്റെവിട മമ്മു. മക്കൾ: എം.കെ. കരീം ( അഹമ്മദാബാദ് ), എം.കെ. നിസാർ ( ദുബൈ ). മരുമക്കൾ: ജമീല( പുല്ലൂക്കര ), ഷഹനാസ് ( ഒളവിലം ). സഹോദരങ്ങൾ: ആസ്യ, പരേതരായ മമ്മു, അയിശു.