പാപ്പിനിശ്ശേരി: ഹാജി റോഡിനു സമീപം ഗ്ലാഡിസ് മേബിൾ ജേക്കബ് (85) നിര്യാതയായി. ഭർത്താവ്: പരേതനായ ലൂയിസ് ജേക്കബ്.
മക്കൾ: ശ്യാമള, പ്രകാശൻ, രോഷ്നി. മരുമക്കൾ: ജസ്റ്റിൻ, പുഷ്പ, ആഷ്ലി.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ണൂർ താണ.