ഉളിയിൽ: ചോലയിൽ ഹൗസിൽ പാനേരി അബ്ദുൽ ഖാദർ (77) നിര്യാതനായി.
ഭാര്യ: ചോലയിൽ അലീമ. മക്കൾ: റഫീക്ക്, റസീന, സുബൈദ, നിസാർ, റയീസ്, റിയാസ്, ഷഫീക്ക്, ഫസീല.
മരുമക്കൾ: സാജിദ, അൻഷാദ്, നുസൈബ, റംഷീന, റാസില, മുഫ്സീല, നിസാർ, പരേതയായ അഷ്റഫ്.