ചക്കരക്കല്ല്: സഫ മസ്ജിദിൽ എട്ടുവർഷം ഇമാമായി സേവനമനുഷ്ഠിച്ചിരുന്ന അസാം സ്വദേശി ഇമാം ഹാഫിസ് മുനീർ (30) നിര്യാതനായി. ഭാര്യ: അഫ്റോസ.