ചെറുപുഴ: ചുണ്ടയിലെ കാരിത്താങ്കല്‍ സെബാസ്റ്റ്യന്‍ (തങ്കച്ചന്-61) നിര്യാതനായി. ഭാര്യ: ജോളി (മേലേട്ടുകുന്നേല്‍ കുടുംബാംഗം). മക്കള്‍: സോണിയ (ജർമനി), സൗമ്യ, ആഷ്ന (ജർമനി), അമല്‍ (ആസ്ട്രേലിയ), എവിലിന് (വിദ്യാര്‍ഥിനി). മരുമക്കള്‍: റോണി മണിമലപറമ്പില്‍ (ജർമനി), സുമേഷ്, ബിനു (ജർമനി). സഹോദരങ്ങള്‍: ജോസ്, ലീലാമ്മ, വത്സ, മാത്യു, ലാലി, ഷീജ, ഷാജി, പരേതനായ ബേബി.