കാരപ്പറമ്പ്: ഹോമിയോ കോളജിന് സമീപം പൊന്നംപറമ്പത്ത് പി. സരോജിനി (65) നിര്യാതയായി. പരേതനായ ഗോവിന്ദന്റെ മകളാണ്.