കുന്ദമംഗലം: റിട്ട. പ്രധാനാധ്യാപകൻ ചാത്തൻകാവ് കുറ്റിപ്പുറത്ത് എളാട്ടിൽ പത്മൻ (83) നിര്യാതനായി. ഭാര്യ: അൽഫോൻസ ടീച്ചർ. മകൻ: ഇ.പി. രൂപേഷ്. മരുമകൾ: രോഷിത. സഹോദരങ്ങൾ: ബാലകൃഷ്ണൻ, പരേതരായ കിട്ടൂലി, കല്യാണി, മാധവി, ദേവി, സാവിത്രി, സരോജിനി, വത്സല. സംസ്കാരം ചൊവ്വാഴ്ച ഒരു മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്ത്.