കുറ്റ്യാടി: നരിക്കൂട്ടുംചാൽ പരതാണ്ടിയിൽ നാരായണി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ ഇടവനക്കണ്ടി നാരായണക്കുറുപ്പ്. മക്കൾ: ഉഷ, ബാബുരാജ്, രമ. മരുമക്കൾ: ശശിധരൻ, ബിന്ദു, പരേതനായ അനോറേമ്മൽ ഗംഗാധരൻ. സഹോദരങ്ങൾ: കാർത്യായനി അമ്മ, ലക്ഷ്മി അമ്മ, നാരായണൻ.