നാദാപുരം: തുണേരി വേറ്റുമ്മലിലെ പരേതനായ നങ്ങിച്ചികണ്ടിയിൽ കണാരന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: ജാനു, ശാന്ത, ലീല, വിമല, ദേവി, ബാബു. മരുമക്കൾ: ബാലൻ, അശോകൻ, ഷൈമ, പരേതരായ കുമാരൻ, ഗോപാലൻ, രാജൻ. സഹോദരങ്ങൾ: പരേതരായ ചാത്തു, പൊക്കോട്ടി, ഗോപാലൻ.