പുതിയകടവ്: അനീസ് അഞ്ചില്ലത്ത് (36) നിര്യാതനായി. പിതാവ്: നാസർ. മാതാവ്: സഫിയ. ഭാര്യ: റംസീന. മക്കൾ: ആയിഷ മിസ്വ, ഫാത്തിമ മിസ്വ. സഹോദരിമാർ: റഹ്മത്ത്, കദീജ, ഫൗമിത. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് തോപ്പയിൽ ശ്മശാന പള്ളിയിൽ.