എരഞ്ഞിക്കൽ: ചെട്ടിപറമ്പത്ത് അബ്ദുല്ല കോയയുടെ ഭാര്യ കുനിയിൽ മറിയം (76) നിര്യാതയായി. മക്കൾ: അൻവർ കുനിമൽ, ഹാജറ, ഫിറോസ്, ആബിത. മരുമക്കൾ: എ.പി. മുഹമ്മദ് ബഷീർ, സാജിത, റോസിന, ഹരീഷ്.