വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം അഴിത്തലക്കൽ തൈക്കൂട്ടത്തിൽ പ്രസന്ന (75) നിര്യാതയായി. ഭർത്താവ്: പരേതനായ അനന്തൻ. മക്കൾ: സുനിൽകുമാർ, സുനിത. പരേതനായ അനിൽകുമാർ. മരുമക്കൾ: സതി (വളയം), രജിത (കുരിക്കിലാട്), രമേശൻ. സഹോദരങ്ങൾ: ദാമോദരൻ, വാസു, ചന്ദ്രൻ.