പയ്യോളി: അയനിക്കാട് ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം മൂലയിൽ ചിരുത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: മൂലയിൽ രവീന്ദ്രൻ (ആർ.ജെ.ഡി പയ്യോളി വൈസ് പ്രസിഡന്റ്, എച്ച്.എം.എസ് ജില്ല കമ്മിറ്റിയംഗം), ബാലകൃഷ്ണൻ, അശോകൻ, ദിനേശൻ, തങ്ക. മരുമക്കൾ: സൗമിനി, സുജാത, സുമ, മോളി, നാരായണൻ (പള്ളിക്കര). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.