വടകര: ഒഞ്ചിയം നെല്ലാച്ചേരി തണ്ടാര്‍കണ്ടിയില്‍ ഷദ ഫാത്തിമ (14) നിര്യാതയായി. ( ഓര്‍ക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാർഥി ). പിതാവ്: ഖാദര്‍ (ദുബൈയ് ). മാതാവ്: ഷറീന. സഹോദരി: സഹദിയ ( മംഗലാപുരം കോളജ് ഫിസിയോതെറാപ്പി വിദ്യാർഥി ), സിയ ഖയ്റ.