വടകര: വൈക്കിലശ്ശേരി നെഹ്റു സ്മാരക വായനശാലക്ക് സമീപം ആതിര ഭവനിൽ സോണ ബാബുവിന്റെ ഭാര്യ (മണിയം കുന്നുമ്മൽ) സീന (50) നിര്യാതയായി. മക്കൾ: സിദ്ധാർഥ് (പോളിടെക്നിക് കാസർകോട്), ആതിര. മരുമകൻ: അജീഷ്. നടക്കുതാഴ കുറുമ്പയിൽ ശങ്കരന്റെയും ജാനകിയുടെയും മകളാണ്. സഹോദരങ്ങൾ: ഗിരീശൻ, രാജൻ, ഷൈമ.