പേരാമ്പ്ര: കൂത്താളി നീട്ടി പാറ ഗോപാലൻ (85) പന്നിക്കോട്ടൂർ നിര്യാതനായി. ഭാര്യ: പരേതയായ ദേവി. മക്കൾ: ലളിത (കൃഷ്ണമേനോൻ മ്യൂസിയം വെസ്റ്റ്ഹിൽ), മോളി (ജി.യു.പി.എസ് പേരാമ്പ്ര), സിന്ധു. മരുമക്കൾ: ബലൻ മുണ്ടത്തടത്തിൽ ചങ്ങരോത്ത്, മുരളീധരൻ നന്ദനം (റിട്ട. വി.എച്ച്.എസ്.ഇ), സുബ്രഹ്മണ്യൻ മുക്കം (റിട്ട. ഇന്ത്യൻ ആർമി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് കൂത്താളി നന്ദനം വീട്ടിൽ.