കൊടുവള്ളി: മുത്തമ്പലം മൂശാരിയേടത്ത് മുസ്തഫ മുസ്ലിയാർ (57) നിര്യാതനായി. കൊടുവള്ളി പൊറ്റമ്മൽ സിറാജുദ്ദീൻ മദ്റസയിൽ അധ്യാപകനായിരുന്നു. ഭാര്യ: ഷരീഫ. മക്കൾ: ജസ്മിന, ഹാഫിസ് മുഹമ്മദ്, ഫിദ ഫാത്തിമ. മരുമക്കൾ: ജലീൽ സൗത്ത് കൊടുവള്ളി, ഹബീബ.