മുക്കം: റിട്ട. അധ്യാപിക കുമാരനെല്ലൂർ കുരുടത്ത് പി. തങ്കം (79) നിര്യാതനായി. ഭർത്താവ്: പരേതനായ കുരുടത്ത് രാരുക്കുട്ടി നായർ. മക്കൾ: അനിൽ കുരുടത്ത് (സ്പെഷൽ കറസ്പോണ്ടന്റ് മലയാള മനോരമ കണ്ണൂർ), കെ. ഷാജി (പ്രഫസർ, മെക്കാനിക്കൽ എൻജിനീയറിങ് ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്), കിഷോർ (എൻജിനീയർ, അബൂദബി). മരുമക്കൾ: എൻ.കെ. മീരാബായ് (അധ്യാപിക, ചിന്മയ വിദ്യാലയ കണ്ണൂർ), ശാന്തിനി (അസി. പ്രഫ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഗവ. എൻജിനീയറിങ് കോളജ് കോഴിക്കോട്), രശ്മി ഹരിദാസ് (കുഞ്ഞിമംഗലം, പയ്യന്നൂർ). സഞ്ചയനം വ്യാഴാഴ്ച.