അത്തോളി: തോരായി മേക്കോട്ടുകണ്ടി പ്രേമ (60) നിര്യാതയായി. ഭർത്താവ്: കോട്ടമ്മൽ ദാസൻ. മക്കൾ: ദീപ, ദിവ്യ, ദിനി. മരുമക്കൾ: മോഹൻദാസ്, ദിജീഷ്, മനീഷ്.