കൊടുവള്ളി: വാരിക്കുഴിത്താഴം അക്കരപറമ്പിൽ ജാനകി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി. ബാലൻ. മക്കൾ: കെ.സി. വിജയൻ (സി.പി.എം വാരിക്കുഴിത്താഴം സൗത്ത് ബ്രാഞ്ച് അംഗം, ആഭരണ നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം), സഹദേവൻ (ശോഭ ഡൈ വർക്സ് കമ്മത്ത്ലൈൻ കോഴിക്കോട്), രവി. മരുമക്കൾ: സാവിത്രി, ശോഭന, ശ്രീജ.