ചേമഞ്ചേരി: പൂക്കാട് കുനിയിൽ ദാമോദരൻ നായർ (75) നിര്യാതനായി. പൂക്കാട് വ്യാപാരി വ്യവസായി മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പാർവതി. മക്കൾ: രഞ്ജിത്ത്, രാജി ബാലകൃഷ്ണൻ. മരുമക്കൾ: സജ്ന, ബാലകൃഷ്ണൻ. സഹോദരങ്ങൾ: പരേതയായ കമലമ്മ, മാലതി, കേശവൻ. സഞ്ചയനം ബുധനാഴ്ച.