മംഗളൂരു: പാണ്ഡേശ്വർ സുഭാഷ് നഗറിൽ അശ്വതിയിൽ പി.എം. കൃഷ്ണപ്രകാശ് (73-റിട്ട. വിജയ ബാങ്ക്) നിര്യാതനായി. ഭാര്യ: വി.ഒ. ലതിക (റിട്ട. കനറാ ബാങ്ക്). മക്കൾ: അഞ്ജന പ്രകാശ് (യു.എസ്), അമിത് പ്രകാശ് (ബംഗളൂരു). മരുമക്കൾ: നിഖിൽ കുറുപ്പ് (യു.എസ്), അശ്രിത മല്ലി (ബംഗളൂരു). സഹോദരങ്ങൾ: ഡോ. പി.എം. ഗോപിനാഥ് (മംഗളൂരു), പി.എം. രോജിനി, പി.എം. വിശാലാക്ഷി, പി.എം. സുജാത, പരേതരായ പി.എം. ശാന്ത, പി.എം. ശ്രീനാരായണദാസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നന്തിഗുഡ്ഡെ ശ്മശാനത്തിൽ.