നീലേശ്വരം: പട്ടേന പത്തിലകണ്ടത്തിലെ ഏഴോത്ത് തറവാട്ടംഗമായ അമ്മിണി അമ്മ (75) നിര്യാതയായി. തൃക്കരിപ്പൂരിലെ പരേതനായ വി.കെ. കണ്ണൻ വൈദ്യരാണ് ഭർത്താവ്. മക്കൾ: ഗണേശൻ (കേരള വാട്ടർ അതോറിറ്റി, കാസർകോട്), ശാരദ (കൂളിയാട് ഹൈസ്കൂൾ, ചീമേനി). മരുമക്കൾ: സരിത (പരവനടുക്കം), ശശിധരൻ (കനറാ ബാങ്ക്, കാസർകോട്). സഹോദരൻ: പരേതനായ വി. കണ്ണൻ (പട്ടേന).