പേരാവൂർ: വെള്ളർവള്ളി വേരുമടക്കിയിൽ പ്രാക്കുഴിയിൽ മറിയക്കുട്ടി (സാലി-63) നിര്യാതയായി. റിട്ട. സിൻഡിക്കേറ്റ് ബാങ്ക് ഉദ്യോഗസ്ഥയാണ്. ഭർത്താവ്: വർഗീസ്. മക്കൾ: അബി, ജോസ്മി, ജോമി, ജോസ്ന. മരുമക്കൾ: ഷെറിൻ, അനീഷ്, അൽഫോൻസ, ആന്റോ. സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ആര്യപ്പറമ്പ് ഫാത്തിമമാതാ ദേവാലയ സെമിത്തേരിയിൽ.