വളപട്ടണം: മിൽറോഡ് തോണിയൻ കിഴക്കീൽ മറിയം (87) നിര്യാതയായി. ഭർത്താവ്: പരേതനായ എ. അബ്ദുല്ല. മക്കൾ: ആയിഷ, അഹ്മദ്, അബ്ദുൽ ലത്തീഫ്, നബീസു. മരുമക്കൾ: നദീറ, ആസീമ, പരേതരായ മഹമ്മൂദ് മൗലവി, അഷ്റഫ്. സഹോദരങ്ങൾ: അലീമ, മജീദ്, ബഷീർ, പരേതനായ ഹമീദ്.