കണ്ണൂർ: അണ്ടത്തോട് നാലകത്ത് ഫൗസിയ മൻസിലിൽ അബ്ദുൽ നാസർ (53) ദുബൈയിൽ നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. മാതാവ്: റുഖിയ. ഭാര്യ: വാരം പുളിക്കാച്ചാൽ സാബിറ. മകൻ: സഫ്വാൻ ആദി. സഹോദരങ്ങൾ: സിറാജ് (കുവൈത്ത്), ലുബ്നാഷ്(ദുബൈ), റസിയത്ത്, ഫൗസിയ.