പാനൂർ: ചെണ്ടയാട് നിള്ളങ്ങൽ കേളോത്ത് അനന്തൻ (72) നിര്യാതനായി. കല്യാണിയുടെയും പരേതനായ ഗോവിന്ദന്റെയും മകനാണ്. ഭാര്യ: രമ. മക്കൾ: പ്രണവ്, റമിജ. മരുമകൻ: വിഗ്നേഷ്. സഹോദരങ്ങൾ: ബാലൻ, അശോകൻ, പുരുഷോത്തമൻ.