മാതമംഗലം: മാത്തുവയലിലെ പരേതനായ വടക്കിനിയിൽ രാമന്റെ ഭാര്യ പി.കെ. ജാനകി (74) നിര്യാതയായി. മക്കൾ: വിജയൻ, പത്മനാഭൻ, മനോഹരൻ, മോഹനൻ, പുഷ്പ, ഇന്ദിര. മരുമക്കൾ: സുധ (പയ്യന്നൂർ), സതീഷ് (പേരാവൂർ), പ്രശാന്തി (പൊള്ളപ്പോയിൽ), സജിത്ത് (ചുണ്ട).