പയ്യന്നൂർ: പുതിയപുഴക്കരയിൽ താമസിക്കുന്ന ഇറയത്ത് തെക്കേപുറയിൽ നഫീസ (90) നിര്യാതയായി. രാമന്തളി സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ കുട്ടുവൻപീടികയിൽ അബ്ദുല്ല. മക്കൾ: കുഞ്ഞാസിയ, സാറ, അബ്ദുൽ മജീദ് (അബൂദബി), പരേതനായ ഇ. അബ്ദുൽ ഖാദർ.