തളിപ്പറമ്പ്: തൃച്ചംബരം ജീവൻപ്രകാശ് ഓഡിറ്റോറിയത്തിന് സമീപം മൂത്തേടത്ത് ഹൈസ്കൂൾ റിട്ട. അധ്യാപിക എ. രമ (79) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെ പൊതുവാട്ടിൽ ശിവശങ്കര പൊതുവാൾ. മക്കൾ: രവികുമാർ, ശശികുമാർ, ഹരിഗോവിന്ദ്. മരുമക്കൾ: ബിനില (ബാലുശ്ശേരി), ശ്രീവിദ്യ (ചെറുകുന്ന്). സഹോദരങ്ങൾ: പാർവതി, ഗീത, ശങ്കരനാരായണൻ, ജയശ്രീ, പരേതയായ അനസൂയ. സംസ്കാരം വ്യാഴാഴ്ച.