പാപ്പിനിശ്ശേരി: തീയറേത്ത് ഗോപിനാഥൻ നമ്പ്യാർ (83) നിര്യാതനായി. ഭാര്യ: പരേതയായ ഒ.ടി. മീനാക്ഷി (ചെറുകുന്ന്). മക്കൾ: മഞ്ജുള, നന്ദകുമാർ. സഹോദരങ്ങൾ: സുധാകരൻ, രഘുനാഥൻ, സുരേന്ദ്രൻ, കമലാക്ഷി, സുലോചന, പരേതരായ ഗംഗാധരൻ, ഗൗരി.