പടിഞ്ഞാറത്തറ: മാക്കിയിൽ എം.പി. പൗലോസിന്റെ ഭാര്യ എൽസി പൗലോസ് (74) നിര്യാതയായി. മക്കൾ: പ്രീതി (അധ്യാപിക, ജി.എച്ച്.എസ് പനമരം), പ്രിൻസ് (ആസ്ട്രേലിയ), പ്രോമിസ് (സിവിൽ എക്സൈസ് ഓഫിസർ കൽപറ്റ). മരുമക്കൾ: ജോഷി മുണ്ടത്താനം, റെനി പ്രിൻസ് (ആസ്ട്രേലിയ), ആതിര പ്രോമിസ് (പുല്ലൂരാമ്പാറ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പുതുശ്ശേരിക്കടവ് ക്രിസ്തുരാജ ദേവാലയത്തിൽ