കുറ്റ്യാടി: വടയംചാലിൽ മാധവൻ (76) നിര്യാതനായി. ഭാര്യ: രമ. മക്കൾ: മായ, മഹേഷ്, മനോജ്. മരുമക്കൾ: വിശ്വൻ, ജ്യോതി, അശ്വതി.