വടകര: മണിയൂർ ചെല്ലട്ടുപൊയിലിലെ കുളങ്ങരചാലിൽ (വലിയപറമ്പത്ത്) നാരായണന്റെ ഭാര്യ സരോജിനി (59) നിര്യാതയായി. മക്കൾ: സുനിൽകുമാർ, അനിൽകുമാർ, ശ്രീനേഷ്. മരുമക്കൾ: അഖില, പ്രിൻസി, നീതു.