പയ്യോളി: അയനിക്കാട് കുരിയാടികുനീമ്മൽ മാണിക്കം (86) നിര്യാതയായി. ഭർത്താവ്: ശങ്കരൻ. മക്കൾ: നാണു, ജാനു, കുഞ്ഞിമാത, സുരേന്ദ്രൻ, ബാബു, പരേതരായ സതി, കുഞ്ഞിക്കണ്ണൻ. മരുമക്കൾ: മല്ലിക, ഗോപാലൻ, പാച്ചർ, ഷീബ, ബിന്ദു, ബാലൻ, ലതിക. സഹോദരങ്ങൾ: നാരായണി, ചിരുത, പരേതരായ ചെക്കോട്ടി, കുഞ്ഞിരാമൻ. സഞ്ചയനം ശനിയാഴ്ച.