വടകര: കാർത്തികപ്പള്ളി സന നിവാസിൽ കെ.വി. നാണു (78) നിര്യാതനായി. വില്യാപ്പള്ളിയിലെ സൗഭാഗ്യ ടെക്സ്റ്റയിൽസ് ഉടമയാണ്. ഭാര്യ: സരോജിനി. മകൾ: സയന (ഗോകുലം ബി.എഡ് കോളജ് വിദ്യാർഥിനി). സഹോദരങ്ങൾ: കുഞ്ഞിരാമൻ, ഗോപാലൻ, കല്യാണി, ജാനു പുതുപ്പണം, കൃഷ്ണൻ, കുമാരൻ, കരുണൻ, രാജൻ, രാഘവൻ.