ബേപ്പൂർ: നടുവട്ടം പാൽ കമ്പനിക്ക് മുൻവശം തമ്പുരാൻ റോഡിൽ ഫാഫ് ഹൗസിൽ സുലൈഖ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. അബ്ദുറസാഖ് (മുൻ ഐ.പി.എച്ച് മാനേജർ). മക്കൾ: ഫൈസൽ, ഷമീർ, സൽമ, ഹമീദ, പരേതരായ അബ്ദുറഷീദ്, ജഅഫർ. മരുമക്കൾ: പൂഴമ്മൽ സൈതലവി, അബ്ദുലത്തീഫ്, ആമിനബി, ഖൈറുന്നിസ, തസ്ലീന, മുർഷിദ.