വെള്ളിമാട്കുന്ന്: നമ്പൂരിക്കണ്ടിയിൽ മൊയ്തീൻ ഹാജിയുടെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കൾ: മൂസ, മുഹമ്മദ് കുട്ടി, അബ്ദുറഹ്മാൻ, റഷീദ്, ആലി, റസാക്ക്, സലാം. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 9.00ന് ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദിൽ.