ചേമഞ്ചേരി: കുന്നിയേടത്ത് സന്തോഷ് കുമാർ (60) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിരാമൻ. മാതാവ്: ദേവി. ഭാര്യ: ഷിജിന. മകൾ: ആതിര (ബിസിനസ് പാർക്ക് കോഴിക്കോട്). സഹോദരങ്ങൾ: സച്ചിദാനന്ദൻ (ഊട്ടി), ഷിബു, ഷാജി, ബിജു. സഞ്ചയനം വെള്ളിയാഴ്ച.