കുന്ദമംഗലം: പരേതനായ മലയൊടിയാവുമ്മൽ ബാലന്റെ മകൻ അനൂപൻ (52) നിര്യാതനായി. ഭാര്യ: സുബി അനൂപ്. മക്കൾ: അനജ് അനൂപ്, ആരുഷ് അനൂപ്, അനയ് അനൂപ്. സഹോദരങ്ങൾ: ദേവദാസൻ, വത്സൻ, ബാലാമണി, ലീല, സദു. സംസ്കാരം ബുധനാഴ്ച ഉച്ച രണ്ടിന്.