മേപ്പയ്യൂർ: ചാവട്ട് പാലാച്ചിതാഴ ഉഷ (53) നിര്യാതയായി. സി.പി.എം ചാവട്ട് സെന്റർ ബ്രാഞ്ച് അംഗവും പത്താം വാർഡ് വികസന സമിതി അംഗവുമാണ്. ഭർത്താവ്: പി.ടി. ബാലകൃഷ്ണൻ. മക്കൾ: ലീഷിന, ഷിബിന, ശാലുമോൾ. മരുമക്കൾ: അനീഷ് (മന്ദരത്തൂർ), രജീഷ് (നരക്കാട്), രജീഷ് (മന്ദരത്തൂർ). സഹോദരങ്ങൾ: ലളിത (പേരാമ്പ്ര), ഭാർഗവി (മുതുകാട്), രത്നസദൻ (മണിയൂർ), പരേതനായ അനി.