നന്തിബസാർ: പട്ടാർവള്ളി മിനയിൽ അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: സുഹാദ് (ദുബൈ), സിയാദ് (കുവൈത്ത്). മരുമക്കൾ: അൻസീറ, ദിൽറുബ. സഹോദരങ്ങൾ: പി.വി. മഹമൂദ് ഹാജി അറഫ, പി.വി. ഇബ്രാഹിം, പി.വി. അബ്ദുറഹ്മാൻ, പി.വി. ഖദീജ (നടേരി, കൊയിലാണ്ടി), പരേതനായ മൂസ.