മാവൂർ: കണ്ണിപറമ്പ് വടക്കേ പുറായിൽ പീതാംബരൻ (64) നിര്യാതനായി. ഭാര്യ: ലീല പുതുപ്പാടി. മക്കൾ: സജീഷ്, വിനീഷ്, നിധീഷ്. മരുമക്കൾ: അശ്വതി, ശ്രുതി. സഹോദരങ്ങൾ: കാർത്ത്യായനി, ബാലകൃഷ്ണൻ, കണ്ടൻകുട്ടി, ബാലൻ, ലീല, ഭാസ്കരൻ, സരോജിനി, പരേതനായ അശോകൻ.