കൊടിയത്തൂർ: കാരക്കുറ്റി പി.വി. ഇമ്പിച്ചാലി (77) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സുഹ്റ, ശരീഫ ബീഗം, ആയിഷ ബീഗം സുൽത്താന ബീഗം. മരുമക്കൾ: അബ്ദു (തെരട്ടമ്മൽ), മുസ്തഫ (ഒതായി), മുനീബ് (കിണറടപ്പൻ), അലവി (മഞ്ചേരി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് കൊടിയത്തൂർ ജുമാമസ്ജിദിൽ.