നല്ലളം: തെക്കേപ്പാടം താമസിക്കുന്ന കെ.ടി. കുഞ്ഞുമുഹമ്മദ് (72- ഡ്രൈവർ പാളയം ടാക്സി സ്റ്റാൻഡ്) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: അബ്ദുൽ മനാഫ്, ഫൈസൽറഹ്മാൻ, ഫെമിന. മരുമക്കൾ: മാമുക്കോയ (സൗദി), ജസീല, റാഷിദ.