കൊടുവള്ളി: പരേതനായ കോതൂർ സി.കെ. ആലിക്കുട്ടിയുടെ ഭാര്യ പുൽപറമ്പ് മുക്ക് സൈനബ(80) നിര്യാതയായി. മക്കൾ: സി.കെ. അബ്ദുൽ നാസർ, സി.കെ. അബ്ദുൽ അസീസ്, സി.കെ. മുനീർ (ദമ്മാം), സുബൈദ, റംല. മരുമക്കൾ: പരേതനായ ഉളിയാടൻ കുന്നുമ്മൽ അബു, ഉമ്മർ( ഈങ്ങാപ്പുഴ), സുലൈഖ കരീറ്റിപ്പറമ്പ്, റാബിയ പന്നൂര്, ഫാസില പാലക്കുറ്റി. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് തലപ്പെരുമണ്ണ ജുമാമസ്ജിദിൽ.