ഒളവണ്ണ: കയറ്റിയിൽ പൊയിൽ പാർവതി ഹൗസിൽ അപ്പുക്കുട്ടൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ വിജയലക്ഷ്മി. മക്കൾ: അനിത, സുനിത. മരുമക്കൾ: മോഹൻ കുമാർ, മുരളീധരൻ.