രാമനാട്ടുകര: പുതുക്കോട് കൊല്ലേരുകണ്ടി കൃഷ്ണൻ (അപ്പുക്കുട്ടൻ-84) നിര്യാതനായി. ഭാര്യ: സുലോചന. മകൾ: ഷിജില (ജി.എച്ച്.എസ്.എസ്, കൊട്ടപ്പുറം). മരുമകൻ: പരേതനായ പ്രേമൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.