ഏറ്റുമാനൂർ: സീയോൻ ജങ്ഷനു സമീപം കറ്റുവെട്ടിയിൽ മുഹമ്മദ് കാസിം (75) നിര്യാതനായി. ഭാര്യ: ഹസൻ ബീവി. മക്കൾ: സക്കീർ ഹുസൈൻ (റിയാദ്), മുംതാസ്. മരുമക്കൾ: സലീം, അനീസ ഹുസൈൻ.